Bharat Bandh Amid Agnipath Protests; Over 500 Trains Cancelled | കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. വ്യാപകപ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനുമിടെ കനത്ത ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി.എന്നാല്‍,അഗ്നിപഥ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. കരസേനയിലെ അഗ്നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കി. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും
#Train #Agnipath #BharatBandh